മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ മീറ്റിംഗ്

സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതി ബധിരാന്ധത കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, പരിശോധിക്കുന്നതിനും എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് തിരുവനന്തപുരം ചാല സെന്റര്‍ സന്ദര്‍ശിച്ചു.