പ്ലാനിംഗ് മീറ്റിംഗ്‌

ആഗസ്റ്റ് 10-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്ന പ്ലാനിംഗ് മീറ്റിംഗില്‍ DDU- GKY ട്രെയിനേര്‍സും, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രസ്തുത മീറ്റിംഗില്‍ ഓണാഘോഷം, യൂത്ത് ദിനാഘോഷം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു. എന്നാല്‍ പിന്നീട് പ്രളയ ദുരിത പ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ ഓണാഘോഷം മാറ്റി വച്ചു.