പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ് – കണ്ണൂര്‍ ജില്ലാതല യോഗം

കേരള വനിതാ കമ്മീഷനും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും നടപ്പിലാക്കുന്ന പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗിന്റെ ഒരു അവലോകന യോഗം ഫെബ്രുവരി 7 -ാം തീയതി കണ്ണൂര്‍ ജില്ലാ കളക്ടറേറ്റില്‍ നടന്നു. എം.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് , വനിതാ കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം. രാധ, സുശീല പഠന കേന്ദ്രം  ഡയറക്ടര്‍ സുകന്യ, രാജന്‍ എം കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍, ഡിജു ഡാനിയേല്‍, അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.