പ്രളയ ദുരിതാശ്വാസ പദ്ധതി അവലോകനം

കാരിത്താസ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ് ഫെബ്രുവരി 28-ാം തീയതി കോട്ടയം KSS Forum ആസ്ഥാനത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗില്‍ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *