പ്രളയ ദുരിതാശ്വാസ പദ്ധതി അവലോകനം

കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ് ഫെബ്രുവരി 15,16 തീയതികളില്‍ കോട്ടയം KSS Forum 
ആസ്ഥാനത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗില്‍ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *