പ്രളയ ദുരന്ത പുനര്‍നിര്‍മ്മാണ പദ്ധതി മീറ്റിംഗ്

15/11/2018 കാരിത്താസ് ഇന്‍ഡ്യയും, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും സംയുക്തമായിസംഘടിപ്പിച്ച പ്രളയ ദുരന്തനിവാരണ പരിപാടിയുടെ പുനര്‍നിര്‍മ്മാണ പദ്ധതികളെക്കുറിച്ച് എറണാകുളത്തു വച്ചു നടന്ന മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ. ബിജോയ് ജോസഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *