പ്രളയ അവലോകന മീറ്റിംഗ്

07/09/2019 ല്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം സ്റ്റാഫ് ശ്രീ വര്‍ക്കി എം.എസ്സ്.എസ്സ്.എസ്സ് ല്‍ എത്തുകയും ദുരിതാശ്വാസ പ്രദേശങ്ങളെക്കുറിച്ച് അവലോകനം നടത്തി.തുടര്‍ന്ന് ദുരിതാബാധിത   പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് നല്‍കിയ ഉവജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.