General പദ്ധതി അവലോകന യോഗം January 19, 2018December 20, 2018 msssadmin പുതുതായി രൂപീകരിച്ച പാറശ്ശാല രൂപതയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട പദ്ധതികളുടെ ഒരു അവലോകനം ജനുവരി 19-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. തോമസ് മുകളുംപുറത്ത് രാജന് എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി. Share on: WhatsApp