നവജീവന്‍ പദ്ധതി മീറ്റിംഗ്
28/10/2019 ല്‍ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള നവജീവന്‍ (ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം) പദ്ധതിയുടെ അവലോകന മീറ്റിംഗ് എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വച്ചു നടത്തി. മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുക്കുകയും PDRA ( Participatory Disaster Risk Assessment) പ്രസന്റേഷന് നടത്തുകയും ചെയ്തു.