ദുരന്തനിവാരണ പദ്ധതി മീറ്റിംഗ്

തിരുവനന്തപുരം സിറ്റി കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ദുരന്തനിവാരണ പദ്ധതി (CBDRM) യുടെ വിലയിരുത്തല്‍ യോഗം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ.വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍
12/11/2018 ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.