കുടുംബശ്രീ അവലോകന മീറ്റിംഗ്

DDU-GKY നാലാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുളള ഒരു വിലയിരുത്തല്‍ യോഗം ജൂലൈ 16-ാം തീയതി കുടുംബശ്രീ ഓഫീസില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.