കാരിത്താസ് ഇന്ത്യ ഫീല്‍ഡ് സന്ദര്‍ശനം

പ്രളയ ദുരിതാശ്വാസ പദ്ധതിയായ CA- NA പ്രോജക്ടിന്റെ മോണിറ്ററിംഗ് സന്ദര്‍ശനം ഫെബ്രുവരി 22-ാം തീയതി നടന്നു. കാരിത്താസില്‍ നിന്നും Ms.ലാറീന ഫെര്‍ണാണ്ടസ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഗുണഭോക്താക്കളുടെ സെലക്ഷന്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ദാനിയേല്‍, ആനിമേറ്റര്‍ ശ്രീ.രാജുമോന്‍ എന്നിവര്‍ മോണിറ്ററിംഗ് സന്ദര്‍ശനത്തിനു നേതൃത്വം നല്‍കി. 

Leave a Reply

Your email address will not be published. Required fields are marked *