എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തന അവലോകന മീറ്റിംഗ്‌

ആഗസ്റ്റ് മാസം 2-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ ജൂലൈ മാസത്തെ പ്രവര്‍ത്തന അവലോകനം നടത്തി.