ഉത്പാദക കോ- ഓപ്പറേറ്റീവ് സൊസൈറ്റി

ജനുവരി 23-ാം തീയതി ഇളമാട് കേന്ദ്രീകരിച്ച് ഉത്പാദക സംരംഭകരുടെ കൂട്ടുത്തരവാദിത്വ സംഘടനകളും അതിന്റെ ഉപരിഘടകമായി കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനും മീറ്റിംഗ് നടത്തി . പ്രസ്തുത മീറ്റിംഗില്‍ റവ. ഫാ. ഡാനിയേല്‍ കല്ലുവിള അദ്ധ്യക്ഷനായിരുന്നു. എം. എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ് ദാനിയേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *